¡Sorpréndeme!

ജോജു ജോർജ് മലയാളത്തിന്റെ ‘മക്കൾ സെൽവൻ!! | filmibeat Malayalam

2018-11-27 129 Dailymotion

director ajay vasudev says about movie joseph
ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എന്നാണെന്നാണ് അജയ് വാസുദേവ് ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ജോസഫ് എം പദ്മകുമാർ എന്ന സംവിധായകന്റെ സിനിമയാണ്. ചിത്രത്തിൽ ഭാഗമായിട്ടുള്ള എല്ലാ നടീ നടന്മാരുടേയും ടെക്നീഷ്യൻമാരുടേയും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പദ്മകുമാർ വിജയിച്ചിരിക്കുന്നുവെന്നും അജയ് പറയുന്നു.